നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് നവംബറില്‍. ഇപ്പോള്‍ അപേക്ഷിക്കാം

നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് നവംബറില്‍. ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡത്തിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത് നടക്കും. നഴ്‌സിങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്‍പുളള…
അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: യു.എ.ഇ അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർക്കായി) റിക്രൂട്ട്മെന്റ്. നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസൻസും ഉളളവരാകണം. HAAD…
പത്താം ക്ലാസ് പാസായവരാണോ? കൊച്ചി എയർപോർട്ടിലെ 208 ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പത്താം ക്ലാസ് പാസായവരാണോ? കൊച്ചി എയർപോർട്ടിലെ 208 ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ അവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) ന് കീഴില്‍ റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം…
ഗ്രാമീണ ബാങ്കുകള്‍ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളിൽ 9,995 ഒഴിവുകളിലേക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

ഗ്രാമീണ ബാങ്കുകള്‍ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളിൽ 9,995 ഒഴിവുകളിലേക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിലെ ഗ്രാമീണ ബാങ്കുകള്‍ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. 9,995 ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഫീസർ (ഗ്രൂപ് എ), ഓഫീസ് അസിസ്റ്റന്റ്- മൾട്ടിപർപ്പസ് (ഗ്രൂപ് ബി)…