ക്രമക്കേട്; നെറ്റ് മാത്രമല്ല, നീറ്റും റദ്ദാക്കണമെന്ന് പ്രതിപക്ഷം

ക്രമക്കേട്; നെറ്റ് മാത്രമല്ല, നീറ്റും റദ്ദാക്കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ക്രമക്കേട് നടന്നെന്ന സംശയത്തില്‍ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതുപോലെ നീറ്റ് പരീക്ഷയും റദ്ദാക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം  നെറ്റ് പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥിനികളുടെ വിജയമാണെന്നും മോദി സര്‍ക്കാറിന്റെ അഹങ്കാരം പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ്…
രാഹുല്‍ പ്രതിപക്ഷത്തെ നയിക്കും; പ്രമേയം പാസാക്കി കോണ്‍ഗ്രസ്

രാഹുല്‍ പ്രതിപക്ഷത്തെ നയിക്കും; പ്രമേയം പാസാക്കി കോണ്‍ഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രതിപക്ഷ നേതാവാകും. ലോക്സഭാ പ്രതിപക്ഷ നേതാവായി രാഹുലിനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി) പാസാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു. ഇന്ന്…
വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കണം; തിരഞ്ഞെടുപ്പ് കമീഷനെ കണ്ട് ഇന്ത്യാ സഖ്യം

വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കണം; തിരഞ്ഞെടുപ്പ് കമീഷനെ കണ്ട് ഇന്ത്യാ സഖ്യം

ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട്‌ ഇന്ത്യാ കൂട്ടായ്‌മയിലെ നേതാക്കൾ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമീഷനെ കണ്ടു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ്‌ ചട്ടങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തണമെന്നും നേതാക്കൾ കമീഷനോട്‌ ആവശ്യപ്പെട്ടു. തപാൽ വോട്ടുകൾ എണ്ണി പ്രഖ്യാപിക്കാത്ത…