ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കം; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കം; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകി. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' ഷോയിലെ അശ്ലീല തമാശ വിവാദങ്ങൾക്കിടയാണ് നിർദ്ദേശം. ഒടിടിക്കും ബ്രോഡ്കാസ്റ്റിംഗ്…
ആസിഫ് അലി ചിത്രം ‘ലെവല്‍ ക്രോസ്’ ഒടിടിയിലേക്ക്

ആസിഫ് അലി ചിത്രം ‘ലെവല്‍ ക്രോസ്’ ഒടിടിയിലേക്ക്

ആസിഫ് അലി നായകനായി അമല പോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം 'ലെവല്‍ ക്രോസ്' ആമസോണ്‍ പ്രൈം സ്വന്തമാക്കി. റെക്കോർഡ് തുകയ്ക്കാണ് ചിത്രം ആമസോണ്‍ ഏറ്റെടുത്തത്. ഒക്ടോബർ 13 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ 'ലെവല്‍ ക്രോസ്' പ്രേക്ഷകർക്ക് കാണുവാൻ സാധിക്കും.…
‘വാഴ’ ഇനി ഒടിടിയില്‍; ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു

‘വാഴ’ ഇനി ഒടിടിയില്‍; ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു

സോഷ്യല്‍ മീഡിയ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് മേനന്‍ സംവിധാനം ചെയ്ത ഒടിടിയില്‍ പ്രദർശനം ആരംഭിച്ചു. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വിജയമായിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.…
ബെംഗളൂരുവില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് പാലാ തൊടുപുഴ റോഡില്‍ മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരുക്ക് മൂന്നുപേരുടെ നില ഗുരുതരം

ബെംഗളൂരുവില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് പാലാ തൊടുപുഴ റോഡില്‍ മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരുക്ക് മൂന്നുപേരുടെ നില ഗുരുതരം

കോട്ടയം : കോട്ടയം പാലാ തൊടുപുഴ റോഡില്‍ കുറിഞ്ഞി വളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 18പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വന്ന സൂരജ് എന്ന ബസാണ്…
മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ വെച്ച്‌ വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലര്‍ച്ചെയുമായാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നായയുടെ കടിയേറ്റത്. മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ഥികള്‍ക്കാണ് കടിയേറ്റത്. കടിച്ച നായയെ ബുധനാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. നായയുടെ…
കോട്ടയത്ത് നിന്ന് കാണാതായ എസ്.ഐ തിരിച്ചെത്തി

കോട്ടയത്ത് നിന്ന് കാണാതായ എസ്.ഐ തിരിച്ചെത്തി

കോട്ടയം: കാണാതായ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായില്‍ കെ.രാജേഷ് (53) തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് രാജേഷ് മടങ്ങിയെത്തിയത്. മാനസിക സമ്മർദം മൂലം മാറിനിന്നതാണെന്നാണ് മൊഴി. വെള്ളിയാഴ്ച രാത്രി…
കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്.ഐ.യെ കാണാനില്ലെന്ന് പരാതി

കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്.ഐ.യെ കാണാനില്ലെന്ന് പരാതി

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ കെ രാജേഷിനെയാണ് കാണാതായത്. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജൻ. കഴിഞ്ഞ 14ന് രാത്രി ഡ്യൂട്ടിക്ക് പോയ ശേഷം മടങ്ങിയ രാജേഷ് വീട്ടിലെത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. രാജേഷ് ജോലി സംബന്ധമായ മാനസിക…
നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്

നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്

നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കസബ പോലീസിന്റേതാണ് നടപടി. കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ അമ്മ പരാതിയിൽ ആരോപിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ…
ആവേശത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷും ഒ.ടി.ടിയിലേക്ക്

ആവേശത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷും ഒ.ടി.ടിയിലേക്ക്

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒ.ടി.ടിയില്‍ എത്തുന്നു. ഒ.ടി.ടി പ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം മനോരമ മാക്‌സാണ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. കൃത്യമായ റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്താഴ്ച തന്നെ സിനിമ ഡിജിറ്റല്‍ റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ആവേശം, വര്‍ഷങ്ങള്‍ക്ക്…