Posted inASSOCIATION NEWS
പി. ജയചന്ദ്രന്‍ അനുസ്മരണം
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ ഭാവഗായകന്‍ അന്തരിച്ച പി ജയചന്ദ്രനുള്ള ആദരസൂചകമായി ഗാനാഞ്ജലി സംഘടിപ്പിച്ചു. പി ജയചന്ദ്രന്‍ ആലപിച്ച പഴയതും പുതിയതുമായ നിരവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനാഞ്ജലി നാലുമണിക്കൂറോളം നീണ്ടുനിന്നു. പ്രസിഡണ്ട് രജിത്ത്, സെക്രട്ടറി അജിത്, ജോയിന്റ് സെക്രട്ടറി ശാലിനി,…



