പത്മ പുരസ്‌കാരം; കർണാടകയിൽ നിന്നുള്ള എട്ട് പേർക്ക് രാജ്യത്തിന്റെ ആദരം

പത്മ പുരസ്‌കാരം; കർണാടകയിൽ നിന്നുള്ള എട്ട് പേർക്ക് രാജ്യത്തിന്റെ ആദരം

ബെംഗളൂരു: വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ മികച്ച സംഭാവനകളെ മാനിച്ച് കർണാടകയിൽ നിന്നുള്ള എട്ട് പേരെ പത്മ പുരസ്കാരത്തിനായി തിരഞ്ഞെടുത്തു. ഒരു പത്മവിഭൂഷൺ, രണ്ട് പത്മഭൂഷൺ, അഞ്ച് പത്മശ്രീ എന്നീ അവാർഡുകളാണ് സംസ്ഥാനത്ത് നിന്നുള്ളവർക്ക് ലഭിച്ചത്. വയലിൻ മാന്ത്രികനും പ്രശസ്ത സംഗീതസംവിധായകനുമായ…
എം.ടി. വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

എം.ടി. വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

ന്യൂഡൽഹി: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിൻ്റെ ആദരം. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പ്രഖ്യാപിച്ചു. സാഹിത്യം വിദ്യാഭ്യാസം വിഭാഗത്തിലാണ് എംടിക്ക് രാജ്യത്തിൻ്റെ ആദരം. എം.ടി. വാസുദേവൻ നായർ ഉൾപ്പെടെ ഏഴുപേർ…
പത്മശ്രീ പുരസ്കാരം; ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു, രണ്ട് മലയാളികൾക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ

പത്മശ്രീ പുരസ്കാരം; ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു, രണ്ട് മലയാളികൾക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ

ഡല്‍ഹി: പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ പത്മശ്രീ പുരസ്കാരം നേടിയ 31 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ, പാരാ അതലറ്റ് ഹർവീന്ദ്രർ സിങ്ങ്, കുവൈത്തിലെ യോഗ പരിശീലക ഷെയ്ക…