കഷ്ടം സന്ദീപേ, മുങ്ങാൻ പോകുന്ന കപ്പലില്‍ ആണല്ലോ നിങ്ങള്‍ കയറിയത്; പത്മജ വേണുഗോപാല്‍

കഷ്ടം സന്ദീപേ, മുങ്ങാൻ പോകുന്ന കപ്പലില്‍ ആണല്ലോ നിങ്ങള്‍ കയറിയത്; പത്മജ വേണുഗോപാല്‍

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപിനെ വിമർശിച്ച്‌ പത്മജ വേണുഗോപാല്‍. മുങ്ങാൻ പോകുന്ന കപ്പലിലാണ് സന്ദീപ് വാര്യര്‍ കയറിയതെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. സ്നേഹത്തിന്‍റെ കടയില്‍ അല്ല നിങ്ങള്‍ മെമ്പർഷിപ്പ് എടുത്തതെന്നും, വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങള്‍ ചെന്നെത്തിയിരിക്കുന്നതെന്നും അതു…
സരിന് കൈകൊടുക്കാതിരുന്ന സംഭവം; കോണ്‍ഗ്രസ്സിലെ കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മ തെളിഞ്ഞു കണ്ടെന്ന് പത്മജാ വേണുഗോപാല്‍

സരിന് കൈകൊടുക്കാതിരുന്ന സംഭവം; കോണ്‍ഗ്രസ്സിലെ കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മ തെളിഞ്ഞു കണ്ടെന്ന് പത്മജാ വേണുഗോപാല്‍

തൃശൂര്‍:  പാലക്കാട് ഒരു കല്യാണച്ചടങ്ങിനിടെ പരസ്പരം കണ്ടിട്ടും എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിന് കൈകൊടുക്കാതിരുന്നതിലൂടെ കോണ്‍ഗ്രസ്സിലെ കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മ തെളിഞ്ഞു കണ്ടതായി പത്മജാ വേണുഗോപാല്‍. താന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ തന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യനാണ് ഈ രാഹുലെന്നും…