കേരളത്തിലേക്ക് ഒരു ട്രെയിൻ കൂടി; ബെംഗളൂരു- കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ പാലക്കാട്ടേക്ക് നീട്ടുന്നു

കേരളത്തിലേക്ക് ഒരു ട്രെയിൻ കൂടി; ബെംഗളൂരു- കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ പാലക്കാട്ടേക്ക് നീട്ടുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള പ്രതിദിന ഡബിൾ ഡെക്കർ ട്രെയിൻ പൊള്ളാച്ചി വഴി പാലക്കാടേക്ക് നീട്ടാൻ ദക്ഷിണ റെയിൽവേ അനുമതി നൽകി. കഴിഞ്ഞ ഏപ്രിൽ ട്രെയിൻ പാലക്കാട് ടൗൺ സ്റ്റേഷൻ വരെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇത് വിജയകരമായതിൻ്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ…
പാലക്കാട് അമ്മയും മകനും മരിച്ച നിലയില്‍

പാലക്കാട് അമ്മയും മകനും മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട്‌ കോട്ടായിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. രോഗബാധിതയായ അമ്മ മരണപ്പെട്ട സങ്കടത്തില്‍ മകൻ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കോട്ടായി സ്വദേശി ചിന്ന, മകന്‍ ഗുരുവായൂരപ്പന്‍ എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി ചിന്ന പനി ബാധിച്ച്‌ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ ആറിന് വീടിന്…
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട്‌: മണ്ണാർക്കാട് അലനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി 7;45 ഓടെ അലനല്ലൂർ ഉണ്ണ്യാലിലാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തു നിന്നും മേലാറ്റൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. കരുവാരകുണ്ട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് വാഹനം നിർത്തിയതിനാലാണ്…
മാവോവാദി നേതാവ് സോമൻ പിടിയിൽ

മാവോവാദി നേതാവ് സോമൻ പിടിയിൽ

പാലക്കാട്: മാവോവാദി നേതാവ് സോമൻ പിടിയിൽ. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ശനിയാഴ്ച രാത്രി 11-ഓടെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) യാണ് പിടികൂടിയത്. മാവോയിസ്റ്റ് നാടുകാണി ദളം കമൻഡന്റായ സോമൻ കൽപ്പറ്റ സ്വദേശിയാണ്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.…
സ്‌കൂൾബസ് കയറി ഒന്നാം ക്ലാസുകാരിക്ക്‌ ദാരുണാന്ത്യം

സ്‌കൂൾബസ് കയറി ഒന്നാം ക്ലാസുകാരിക്ക്‌ ദാരുണാന്ത്യം

പാലക്കാട്:  സ്‌കൂൾ ബസിറങ്ങി വീട്ടിലേക്കുള്ള റോഡ്‌ മുറിച്ചുകടക്കാൻ ശ്രമിക്കവേ അതേ ബസ്‌ തട്ടി ആറു വയസ്സുകാരി മരിച്ചു. നാരങ്ങപ്പറ്റയിലെ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബയാണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.30ന് ഹിബയുടെ വീടിന് സമീപമാണ് അപകടം സംഭവിച്ചത്. വീടിനു മുന്നിലെ…
എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം വീടിനുള്ളില്‍ മരിച്ച നിലയില്‍

എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം വീടിനുള്ളില്‍ മരിച്ച നിലയില്‍

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന മണ്ണാർക്കാടിനെ(31)യാണ് വടക്കും മണ്ണത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എടേരം മൈലം കോട്ടിൽ സാദിഖിന്റെ ഭാര്യയാണ്.…
ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുട്ടികള്‍ കുടുങ്ങി; മൂവരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുട്ടികള്‍ കുടുങ്ങി; മൂവരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പാലക്കാട്‌ കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാനിറങ്ങിയ ആണ്‍കുട്ടികളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. പുഴയില്‍ കുട്ടികള്‍ ഇറങ്ങുകയും, ആ സമയത്ത് പെട്ടെന്ന് കുത്തൊഴുക്ക് ഉണ്ടാവുകയുമായിരുന്നു. ഇതിടെയാണ് പുഴയുടെ നടുഭാഗത്ത് കുടുങ്ങിപ്പോയത്. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നേരത്തെ ഇതേസ്ഥലത്ത് കുടുംബത്തിലെ…
മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റു

മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റു

മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ വെച്ച്‌ പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് മകളുമായി ഗായത്രി ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡില്‍…
കുത്തിയൊഴുകുന്ന പുഴയുടെ നടുവില്‍ കുടുങ്ങി നാല് പേര്‍; സാഹസികമായി രക്ഷപ്പെടുത്തി

കുത്തിയൊഴുകുന്ന പുഴയുടെ നടുവില്‍ കുടുങ്ങി നാല് പേര്‍; സാഹസികമായി രക്ഷപ്പെടുത്തി

പാലക്കാട്‌: വെള്ളം ഉയർന്നതിനു പിന്നാലെ ചിറ്റൂർ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികരായ അമ്മയും അച്ഛനും രണ്ട് ആണ്‍മക്കളുമാണ് നടുവിലായി കുടുങ്ങിപ്പോയത്. കനത്ത മഴയെത്തുടർന്ന് മൂലത്തറ റെഗുലേറ്റർ തുറന്നതോടെ പുഴയില്‍ വെള്ളം നിറയുകയായിരുന്നു. ഇതോടെയാണ് നാലുപേരും പുഴയുടെ…
കനത്ത മഴ; വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു

കനത്ത മഴ; വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു

കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു. പാലക്കാട് കണ്ണമ്ബ്ര കൊട്ടേക്കാടാണ് അപകടം. കൊടക്കുന്ന് വീട്ടില്‍ സുലോചന (53), മകന്‍ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ വീടിന്റെ ചുവര് ഇടിഞ്ഞു വീഴുകയായിരുന്നു. ഒറ്റമുറി…