Posted inKERALA LATEST NEWS
കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി
പാലക്കാട്: ഷൊര്‍ണൂരില്‍ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കണ്ടെത്തി.കോയമ്പത്തൂരില്‍ നിന്നാണ് മൂന്നു വിദ്യാര്‍ഥിനികളെയും കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ പാലക്കാട് ഷൊര്‍ണൂര്‍ നിവാസികളും ഒരാള്‍ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയും ആണ്. ഇന്നലെ രാത്രിയോടെയാണ് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത്. ഷൊര്‍ണൂര്‍ സെന്റ് തെരേസ…









