വീട്ടിലെ ശുചിമുറിയിൽ നിന്ന് ഷോക്കേറ്റു; വിദ്യാർഥിക്ക് ദാരുണാന്ത്യം

വീട്ടിലെ ശുചിമുറിയിൽ നിന്ന് ഷോക്കേറ്റു; വിദ്യാർഥിക്ക് ദാരുണാന്ത്യം

പാലക്കാട്: വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ മുഹമ്മദ് റിയാസുദ്ദീൻ്റെയും റാഷിദയുടെയും ഏക മകൻ ജാസിം റിയാസ് (15 ) ആണ് മരിച്ചത്. കൊണ്ടുർക്കര മൗണ്ട് ഹിറ സ്കൂൾ പത്താം…
ഗാനമേളയ്ക്ക് പോകരുതെന്ന് വീട്ടുകാര്‍ വിലക്കി; 9ാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു

ഗാനമേളയ്ക്ക് പോകരുതെന്ന് വീട്ടുകാര്‍ വിലക്കി; 9ാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു

പാലക്കാട്: പാലക്കാട് മണ്ണൂരില്‍ 9ാം ക്ലാസുകാരന്‍ തുങ്ങിമരിച്ച നിലയില്‍. മണ്ണൂര്‍ സ്വദേശി ജ്യോതിഷിന്റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മണ്ണൂര്‍ കൈമാക്കുന്നത് കാവിലെ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗാനമേളയ്ക്ക് പോകരുതെന്ന് വീട്ടുകാര്‍ വിലക്കിയിരുന്നു. ഇതില്‍ മനംനൊന്ത് തൂങ്ങിമരിച്ചു എന്നാണ്…
ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, പാലക്കാട് അധ്യാപകൻ മരിച്ചു

ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, പാലക്കാട് അധ്യാപകൻ മരിച്ചു

പാലക്കാട്: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു. ലക്കിടി നെഹ്റു കോളജിലെ അസി. പ്രഫസർ അക്ഷയ് ആർ. മേനോനാണ് മരിച്ചത്. രാവിലെ 8.40ഓടെ കൂട്ടുപാത യൂണിയൻ ബാങ്കിനു മുന്നിലാണ് അപകടം.  കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം. അധ്യാപകൻ സഞ്ചരിച്ച സ്കൂട്ടറും ജീപ്പും…
സാമ്പത്തിക തർക്കം; പാലക്കാട്ട് യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയിൽ

സാമ്പത്തിക തർക്കം; പാലക്കാട്ട് യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയിൽ

പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെ ആണ് സംഭവം. സംഭവത്തിൽ സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമിടയിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നെന്നുവെന്നും…
പാളം മുറിച്ചുകടക്കവേ ട്രെയിൻ ഇടിച്ച് 24കാരനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

പാളം മുറിച്ചുകടക്കവേ ട്രെയിൻ ഇടിച്ച് 24കാരനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം. ആലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭു(24)വും ഒരു വയസുള്ള കുട്ടിയുമാണ് മരിച്ചത്. പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ചിനക്കത്തൂർ പൂരം കാണുന്നതിനായി ബന്ധു വീട്ടിൽ എത്തിയതാണ് അച്ഛനും മകനും. മൃതദേഹങ്ങൾ ഒറ്റപ്പാലം…
പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു; ജാഗ്രതാ നിർദേശം നൽകി മൃഗസംരക്ഷണ വകുപ്പ്

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു; ജാഗ്രതാ നിർദേശം നൽകി മൃഗസംരക്ഷണ വകുപ്പ്

പാലക്കാട്: പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു. വടക്കഞ്ചേരി, കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്. സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ…
അന്‍വറിൻ്റെ പാർട്ടി വിട്ട് മിൻഹാജ് സിപിഎമ്മിൽ  

അന്‍വറിൻ്റെ പാർട്ടി വിട്ട് മിൻഹാജ് സിപിഎമ്മിൽ  

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച മിൻഹാജ് ഇനി സിപിഐഎമ്മിന് ഒപ്പം. പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് ഈക്കാര്യം അറിയിച്ചത്. തൃണമൂൽ കോൺഗ്രസിൻ്റെ സംസ്ഥാന കോഡിനേറ്ററിൽ ഒരാളാണ് നിലവിൽ മിൻഹാജ്. അന്‍വറിൻ്റെ നേതൃത്വത്തിലുള്ള…
പാലക്കാട് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് മുതലമടയില്‍ വിദ്യാര്‍ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ അര്‍ച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുതലമട പത്തിച്ചിറയിലെ വീട്ടിനുള്ളിലാണ് അര്‍ച്ചനയെ തൂങ്ങി മരിച്ച…
അട്ടപ്പാടിയിൽ അമ്മയെ മകൻ തലക്കടിച്ചു കൊലപ്പെടുത്തി

അട്ടപ്പാടിയിൽ അമ്മയെ മകൻ തലക്കടിച്ചു കൊലപ്പെടുത്തി

പാലക്കാട്:  അട്ടപ്പാടിയിൽ മകൻ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി. അരളികോണം സ്വദേശി രേഷി (55 )യാണ് കൊല്ലപ്പെട്ടത്. മകൻ രഘു (36) ആണ് പ്രതി. ഇന്ന് പുലർച്ചെ ആണ് സംഭവം. ഉറങ്ങിക്കിടന്ന രേഷിയെ ഹോളോബ്രിക്സ് ഉപയോ​ഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്…
പാലക്കാട് ആറുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു

പാലക്കാട് ആറുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു

പാലക്കാട്: തച്ചമ്പാറയില്‍ ആറു വയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിന്റെയും ബിന്‍സിയുടെയും മകള്‍ പ്രാര്‍ഥന (6) നാണ് പരുക്കേറ്റത്. മൂത്ത കുട്ടിയായ കീര്‍ത്തനയെ സ്‌കൂള്‍ ബസിലേക്ക് കയറ്റി തിരികെ ബിന്‍സിയും പ്രാര്‍ത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ രാവിലെ 8.30…