Posted inKERALA LATEST NEWS
അധ്യാപകർക്ക് നേരെ കൊലവിളി; മാനസാന്തരമുണ്ട്, മാപ്പ് പറയാന്‍ തയ്യാറെന്ന് വിദ്യാര്‍ഥി
പാലക്കാട്: പാലക്കാട് തൃത്താലയില്‍ അധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് വിദ്യാര്‍ഥി. സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ തൃത്താല പോലീസ് വിളിച്ചുവരുത്തിയപ്പോഴാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിൻ്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച്…








