Posted inKERALA LATEST NEWS
കാട്ടാനകളെ കാട് കയറ്റുന്നതിനിടെ വാച്ചര്‍ക്ക് പരുക്കേറ്റു
പാലക്കാട്: ധോണി നീലിപ്പാറയില്‍ കാട്ടാനകളെ കാട് കയറ്റുന്നതിനിടയില്‍ വനം വാച്ചര്‍ക്ക് പരുക്കേറ്റു. പടക്കം പൊട്ടിയാണ് പരുക്കേറ്റത്. ഒലവക്കോട് ആര്‍ ആര്‍ ടിയിലെ വാച്ചര്‍ കല്ലടിക്കോട് സ്വദേശി സൈനുല്‍ ആബിദിനാണ് പരുക്കേറ്റത്. വാച്ചറുടെ രണ്ട് വിരലുകള്‍ക്ക് പരുക്കേറ്റു. കൈവിരലിന് പരുക്കേറ്റ ആബിദിനെ പാലക്കാട്…







