അമ്മയ്ക്ക് കത്തെഴുതി വച്ച്‌ വീട്ടില്‍ നിന്നും പോയി; പത്താം ക്ലാസുകാരനെ കാണാതായതായി പരാതി

അമ്മയ്ക്ക് കത്തെഴുതി വച്ച്‌ വീട്ടില്‍ നിന്നും പോയി; പത്താം ക്ലാസുകാരനെ കാണാതായതായി പരാതി

പാലക്കാട്‌: കൊല്ലങ്കോട് നിന്നും കാണാതായ പത്ത് വയസുകാരനായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. സീതാർകുണ്ട് സ്വദേശിയായ അതുല്‍ പ്രിയനെ ഇന്ന് പുലർച്ചെയോടെയാണ് കാണാതായത്. മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതാണ് മകൻ വീടുവിട്ടിറങ്ങാൻ കാരണമായതെന്നാണ് പിതാവ് ഷണ്‍മുഖൻ പറഞ്ഞത്. പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റ്…
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി

പാലക്കാട്: സർക്കാരിനു കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽ നിന്നു മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് പേരേയും 14കാരിയേയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ഇവർ പുറത്തു ചാടുകയായിരുന്നു. പോക്സോ കേസ് അതിജീവിതയും കണാതായവരിലുണ്ട്. കുട്ടികളെ കാണാതായ…
നിപ; കോഴിക്കോട്ടും പാലക്കാട്ടും ജാഗ്രത

നിപ; കോഴിക്കോട്ടും പാലക്കാട്ടും ജാഗ്രത

കോഴിക്കോട്: മലപ്പുറം വണ്ടൂരില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കും. മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നിപ അവലോകനയോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി വീണാ…
സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയ സഹോദരിയെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയ സഹോദരിയെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു

പാലക്കാട് : സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് ആരോപിച്ച് എലപ്പുള്ളിയില്‍ സഹോദരിയെ സഹോദരന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പോലിസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.…
എക്സൈസ് സംഘത്തെ കണ്ട് പേടിച്ച്‌ പുഴയില്‍ ചാടിയ 17കാരൻ്റെ മൃതദേഹം കിട്ടി

എക്സൈസ് സംഘത്തെ കണ്ട് പേടിച്ച്‌ പുഴയില്‍ ചാടിയ 17കാരൻ്റെ മൃതദേഹം കിട്ടി

പാലക്കാട്‌: എക്സൈസ് സംഘത്തെകണ്ട് പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം ലഭിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി സുഹൈറിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ചുണ്ടംപറ്റ നാട്യമംഗലം ഭാഗത്തുനിന്ന് കണ്ടെടുത്ത്. കുലുക്കല്ലൂർ ആനക്കല്‍ നരിമടക്കു സമീപത്ത് വച്ചാണ് സുഹൈർ പുഴയില്‍ ചാടിയത്. വെള്ളിയാഴ്ച വൈകീട്ടാണ്…
നൂറ് ഗ്രാമോളം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍

നൂറ് ഗ്രാമോളം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍

പാലക്കാട്‌: വാളയാറില്‍ എംഡിഎംഎയുമായി രണ്ട് പേർ പിടിയില്‍. എറണാംകുളം സ്വദേശി ഹാരിസ് (41) , ഇയാളുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ഷാഹിന (22) എന്നിവരാണ് പിടിയിലായത്. നൂറ് ഗ്രാമോളം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. വാളയാർ ടോള്‍ പ്ലാസയ്ക്ക് സമീപത്ത്…
ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ ജീവനക്കാരി തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍

ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ ജീവനക്കാരി തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍

പാലക്കാട്‌: പട്ടാമ്പിയിലെ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിതയാണ് മരിച്ചത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് പോലീസിന്റെ…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു

കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു

പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ലക്കിടി പേരൂർ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസൻ (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പിൽ…
ജീപ്പില്‍ സാഹസിക യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി എംവിഡി

ജീപ്പില്‍ സാഹസിക യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി എംവിഡി

പാലക്കാട്‌: ജീപ്പില്‍ സാഹസിക യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഞായറാഴ്ചയാണ് സംഭവം. വണ്ടിപ്പെരിയാര്‍-വള്ളക്കടവ് റൂട്ടില്‍ ഓഫ് റോഡ് ജീപ്പില്‍ യുവാക്കള്‍ അപകട യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.…
സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരുക്ക്

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരുക്ക്

പാലക്കാട്‌: പാലക്കാട്‌ ചിറ്റൂർ നല്ലെപ്പിള്ളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിച്ച്‌ 20 പേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രണ്ട് ബസുകളിലെ ഡ്രൈവർമാർക്ക് ഗുരുതര പരുക്കേറ്റതായും പോലീസ് പറഞ്ഞു. കൊഴിഞ്ഞാമ്പാറയില്‍ നിന്ന് തൃശൂരിലേക്കും ചിറ്റൂരില്‍ നിന്ന് കൊഴിഞ്ഞമ്പാറയിലേക്കും പോയിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. തുടർന്ന്…