“രാഷ്ട്രീയ നോവലുകളുടേത് മനുഷ്യനോവിനെ പകർത്തുന്ന അക്ഷരകല”-പലമ സെമിനാർ

“രാഷ്ട്രീയ നോവലുകളുടേത് മനുഷ്യനോവിനെ പകർത്തുന്ന അക്ഷരകല”-പലമ സെമിനാർ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ പലമ ബിലഹരിയുടെ 'വ്യൂല്‍പരിണാമം' എന്ന നോവലിനെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. 'രാഷ്ട്രീയ നോവലുകളുടെ കല' എന്ന വിഷയത്തില്‍ സാഹിത്യ നിരൂപകന്‍ കെ പി അജിത് കുമാര്‍ പ്രഭാഷണം നടത്തി. നോവുകളില്‍ നിന്ന് എതിര്‍പ്പിന്റെ…
സാമൂഹ്യമായ ഓർമ്മകളെ തിരിച്ചുപിടിക്കുക- വിനോദ് കൃഷ്ണ

സാമൂഹ്യമായ ഓർമ്മകളെ തിരിച്ചുപിടിക്കുക- വിനോദ് കൃഷ്ണ

ബെംഗളൂരു:  ഫാസിസ്റ്റ് സമഗ്രാധികാരത്തിൽ ശ്വാസം മുട്ടുന്ന മനുഷ്യന്റെ കുതറലുകളിൽ നിന്നാണ് പ്രതിരോധത്തിന്റെ സാഹിത്യം രൂപപ്പെടുന്നതെന്നും സാമൂഹ്യ ഓർമ്മകളെ തിരിച്ചുപിടിക്കുകയാണ് സാംസ്കാരിക പ്രതിരോധത്തിന്റെ വഴിയെന്നും നോവലിസ്റ്റും ചലച്ചിത്രകാരനുമായ വിനോദ് കൃഷ്ണ അഭിപ്രായപ്പെട്ടു. പലമ നവമാധ്യമ കൂട്ടായ്മയുടെ സെമിനാറിൽ "സത്യാനന്തര കാലത്തെ സർഗാത്മക പ്രതിരോധം"…
സത്യാനന്തര കാലത്തെ സർഗ്ഗാത്മക പ്രതിരോധം; പലമ സെമിനാര്‍ നാളെ 

സത്യാനന്തര കാലത്തെ സർഗ്ഗാത്മക പ്രതിരോധം; പലമ സെമിനാര്‍ നാളെ 

ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മ സത്യാനന്തര കാലത്തെ സർഗ്ഗാത്മക പ്രതിരോധം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഞായറാഴ്ച വൈകുന്നേരം 3.30 ന് ജീവൻ ഭീമാ നഗർ കാരുണ്യ ഹാളിൽ നടക്കും. നോവലിസ്റ്റ് വിനോദ് കൃഷ്ണ മുഖ്യപ്രഭാഷണവും കവി ടി പി വിനോദ്…