പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ; ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്‌ പുറത്ത്

പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ; ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്‌ പുറത്ത്

ബെംഗളൂരു: തട്ടുകടകളിലും വഴിയോരങ്ങളിലും വിൽപ്പനയ്ക്ക് വെച്ച പാനിപൂരി സാമ്പിളുകളിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉള്ളതായി റിപ്പോർട്ട്‌. കർണാടക ആരോഗ്യവകുപ്പ് അധികൃതരാണ് പാനിപുരി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച പാനിപൂരിയുടെ 22 ശതമാനം സാമ്പിളുകളും സുരക്ഷാ മാനദണ്ഡങ്ങൾ…
കൃത്രിമ നിറങ്ങളുടെ ഉപയോഗം; പാനിപുരി വിൽപന നിയന്ത്രിക്കാൻ സാധ്യത

കൃത്രിമ നിറങ്ങളുടെ ഉപയോഗം; പാനിപുരി വിൽപന നിയന്ത്രിക്കാൻ സാധ്യത

ബെംഗളൂരു: കൃത്രിമ നിറങ്ങളുടെ ഉപയോഗം വ്യാപകമായതോടെ പാനിപുരി വില്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന ആരോഗ്യ വകുപ്പ്. പൊതുജനാരോഗ്യത്തിന് അപകടകരമാകുന്നവയാണ് ഇത്തരം നിറങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പഞ്ഞിമിട്ടായി, ഗോബി മഞ്ചൂറിയൻ, കബാബ് എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് അടുത്തിടെ സർക്കാർ നിരോധിച്ചിരുന്നു. സംസ്ഥാനത്തുടനീളം…