പാനൂര്‍ ബോംബ് സ്ഫോടനം; നാല് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി

പാനൂര്‍ ബോംബ് സ്ഫോടനം; നാല് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി

പാനൂര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി. 4 പ്രതികള്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. സബിന്‍ലാല്‍, സായൂജ്, അക്ഷയ്, ഷിജാല്‍ എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇതില്‍ രണ്ടുപേര്‍ക്ക് കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും കാപ്പ ചുമത്തിയതിനാല്‍ പുറത്തിറങ്ങാന്‍ ആകില്ല. കേസില്‍ 90 ദിവസം…
പാനൂര്‍ സ്ഫോടനം; പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

പാനൂര്‍ സ്ഫോടനം; പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

പാനൂര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി അരുണ്‍, നാലാം പ്രതി സബിൻ ലാല്‍, അഞ്ചാം പ്രതി അതുല്‍ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാനൂർ പോലീസ് ഇതുവരെ…
പാനൂര്‍ ബോംബ് സ്ഫോടനക്കേസ്; ഒന്നാം പ്രതി അറസ്റ്റില്‍

പാനൂര്‍ ബോംബ് സ്ഫോടനക്കേസ്; ഒന്നാം പ്രതി അറസ്റ്റില്‍

പാനൂർ ബോംബ് സ്ഫോടനക്കേസിലെ ഒന്നാം പ്രതി വിനീഷ് അറസ്റ്റില്‍. സ്ഫോടനത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിർമാണത്തിൻറെ മുഖ്യസൂത്രധാരൻ വിനീഷെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ വീടിന് തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിർമിച്ചിരുന്നത്. ഇതോടെ…