Posted inKERALA LATEST NEWS
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്‍റെ മര്‍ദ്ദനം
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മര്‍ദനം. യുവതിയെ മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരുക്ക്. അതേസമയം, ഇന്നലെ രാത്രി മൊഴിയെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ പരാതി…


