Posted inKERALA LATEST NEWS
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: അഞ്ചാം പ്രതിയായ പോലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അഞ്ചാം പ്രതിയായ പോലീസുകാരന് മുന്‍കൂര്‍ ജാമ്യം. പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ശരത് ലാലിനാണ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ശരത് ലാലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ…
