Posted inLATEST NEWS NATIONAL
പത്മശ്രീ ജേതാവും ജൈവ കർഷകയുമായ പാപ്പമ്മാൾ അന്തരിച്ചു
പത്മശ്രീ ജേതാവും ജൈവ കർഷകയുമായ പാപ്പമ്മാൾ (109) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കോയമ്പത്തൂരിലാണ് അന്ത്യം. ജില്ലയിലെ തെക്കംപട്ടിയിൽ ദേവലാപുരം ഗ്രാമത്തിൽ മരുതാചല മുതലിയാരുടെയും വേലമ്മാളിൻ്റെയും മകളായി 1914ലാണ് രംഗമ്മാൾ എന്ന പാപ്പമ്മാൾ ജനിച്ചത്. അച്ഛനും അമ്മയും നേരത്തേ നഷ്ടപ്പെട്ട…
