Posted inLATEST NEWS
ജി പരമേശ്വരയുടെ കുടുംബ ട്രസ്റ്റ് കോളേജുകളില്‍ ഇഡി റെയ്ഡ്
ബെംഗളൂരു: സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ കുടുംബ ട്രസ്റ്റിന് കീഴിലെ വിവിധ കോളേജുകളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച റെയ്ഡ് നടത്തി. തുമക്കുരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജ്, സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നെലമംഗലയിലെ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…


