Posted inASSOCIATION NEWS RELIGIOUS
വൈറ്റ്ഫീൽഡ് സേക്രട്ട്ഹാർട്ട് ചർച്ച് ഇടവക തിരുന്നാളിന് നാളെ തുടക്കം
ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് സേക്രട്ട്ഹാര്‍ട്ട് ചര്‍ച്ച് ഇടവക തിരുന്നാള്‍ ആഘോഷങ്ങള്‍ ഫെബ്രുവരി 28, മാര്‍ച്ച് 1,2 ദിവസങ്ങളില്‍ വൈറ്റ്ഫീല്‍ഡ് എക്യുമെനിക്കല്‍ ക്രിസ്റ്റ്യന്‍ സെന്ററില്‍ നടക്കും. വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ യൂദാതദേവൂസിന്റേയും സംയുക്ത തിരുന്നാള്‍ കൊടിയേറ്റം വെള്ളിയാഴ്ച വൈകിട്ട് 6.30 ന് നടക്കും. തുടര്‍ന്നു…
