Posted inBENGALURU UPDATES LATEST NEWS
യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്
ബെംഗളൂരു: യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്. നേരത്തെ, കബ്ബൺ പാർക്കിന് സമാനമായി പുതിയ പാർക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വനംവകുപ്പ് ഇത് ബയോഡൈവേഴ്സിറ്റി പാർക്കായി മാറ്റുകയായിരുന്നു. ഔഷധച്ചെടികളുടെ ഉദ്യാനം, ഐവറി, മൃഗശാല, മരങ്ങളുടെ പാര്‍ക്ക് എന്നിവ ചേരുന്നതാണ് ബയോഡൈവേഴ്സിറ്റി പാർക്ക്.…





