Posted inKERALA LATEST NEWS
നിവിൻ പോളിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം; പരാതി വ്യാജമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വിട്ട് നടി പാര്‍വതി
നടൻ നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതി വ്യാജമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് നടിയും അവതാരികയുമായ പാർവതി ആര്‍ കൃഷ്ണ. പീഡനം നടന്നു എന്ന് പറഞ്ഞ ദിവസം താൻ നിവിൻ ഒപ്പം വർഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിൻറെ സെറ്റില്‍ ഉണ്ടായിരുന്നുവെന്ന് പാർവതി…
