Posted inKERALA LATEST NEWS
മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എംടി പത്മ അന്തരിച്ചു
കോഴിക്കോട്: മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എംടി പത്മ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ട് എത്തിക്കും. കെ കരുണാകരൻ- എകെ…









