Posted inLATEST NEWS
നടൻ രാജേന്ദ്ര പ്രസാദിന്റെ മകള്‍ ഗായത്രി അന്തരിച്ചു
തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകള്‍ ഗായത്രി(38) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ, ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രാജേന്ദ്ര പ്രസാദ് ആശുപത്രിയിലെത്തിയത്. അന്ത്യകർമങ്ങള്‍ പിന്നീട് ഹൈദരാബാദില്‍…









