Posted inKERALA LATEST NEWS
പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ മൂഴിയാർ ഡാം തുറന്നു. മൂന്ന് ഷട്ടറുകളില്‍ രണ്ടാമത്തെ ഷട്ടർ 20 സെൻറീമീറ്റർ തുറന്നു. ആങ്ങാമൂഴി, സീതത്തോട് എന്നിവിടങ്ങളിലെ നദികളില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാല്‍ നദീതീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജലസംഭരണിയുടെ പരമാവധി…









