Posted inKARNATAKA LATEST NEWS
സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവിന് അംഗീകാരം
ബെംഗളൂരു: സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വർധന വരുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 27.5 ശതമാനം വര്‍ധനവാണ് നടപ്പാക്കുക. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ ശമ്പള വര്‍ധന നിലവില്‍ വരും.…
