Posted inRELIGIOUS
ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് പയംകുറ്റി പൂജ 29 ന്
ബെംഗളൂരു: ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് ഹൊരമാവു അഗ്റ ശ്രീമുത്തപ്പന്‍ ഗുരു ഭഗവതി ബാലാലയത്തില്‍ നടത്തുന്ന ദ്വൈവാര പയംകുറ്റി പൂജ ചടങ്ങുകള്‍ 29 ന് വൈകുന്നേരം 5-30 ന് നടക്കും. വാര്‍ഷിക ഉത്സവങ്ങളില്‍ ശ്രീമുത്തപ്പന്‍, ചെറിയ മുത്തപ്പന്‍ തെയ്യം കോലാധാരികളായ വിശാല്‍, സുനില്‍…
