Posted inCINEMA LATEST NEWS
നടിക്കുനേരെ ആക്രമണം; ബൈക്ക് കുറുകെ നിർത്തി കാർ തടഞ്ഞു, ചില്ല് ഇടിച്ച് തകർത്തു
ജൂനിയർ വനിതാ ഡോക്‌ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ വൻ പ്രതിഷേധം നടക്കുന്ന ബംഗാളിൽ നഗരമധ്യത്തിൽ നടിക്കുനേരെ ആക്രമണം. ബംഗാളി നടി പായൽ മുഖർജിയെയാണ് രാത്രി ബൈക്കിലെത്തിയവർ കാർ തടഞ്ഞുനിർത്തി ആക്രമിച്ചതായ പരാതി. രാത്രി സതേൺ അവന്യു റോഡിലൂടെ കാറോടിച്ചു പോകുമ്പോഴായിരുന്നു സംഭവം.…
