Posted inBENGALURU UPDATES LATEST NEWS
ഫോട്ടോഷൂട്ടിനിടെ കളർ ബോംബ് പൊട്ടിത്തെറിച്ചു; നവവധുവിന് പരുക്ക്
ബെംഗളൂരു: വിവാഹ ഫോട്ടോഷൂട്ടിനിടെ കളർ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് പൊള്ളലേറ്റു. കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയുമാണ് കഴിഞ്ഞ ദിവസം ബംഗളുരുവുത് വച്ച് വിവാഹിതരായത്. വിവാഹത്തിന് ശേഷം നടന്ന ഫോട്ടോഷൂട്ടിനിടെയായിരുന്നു അപകടം. സംഭവത്തിൽ പിയയുടെ പിന്‍ഭാഗത്ത് പൊള്ളലേല്‍ക്കുകയും മുടിയുടെ ഭാഗം…
