Posted inLATEST NEWS WORLD
ഭൗതികശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു; പുരസ്കാരം ജോണ്‍ ഹോപ്ഫീല്‍ഡിനും ജെഫ്രി ഹിൻ്റണിനും
ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന് അടിസ്ഥാനമായ മെഷീൻ ലേണിങ്ങ് വിദ്യകള്‍ വികസിപ്പിച്ച കനേഡിയൻ ഗവേഷകർക്ക് ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം. യുഎസ് ഗവേഷകൻ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഹിന്‍റണ്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച് മെഷീൻ ലേണിങ്…
