Posted inKARNATAKA LATEST NEWS
ഫിസിയോതെറാപ്പി കോഴ്സുകൾക്ക് നീറ്റ് പരീക്ഷ നിർബന്ധമാക്കും
ബെംഗളൂരു: ഫിസിയോതെറാപ്പി കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റിന്റെ പരിധിയിൽ ഉൾപെടുത്തുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. യോഗ്യതാധിഷ്ഠിത പഠനവും ആഴത്തിലുള്ള ക്ലിനിക്കൽ എക്സ്പോഷറും പ്രാപ്തമാക്കുന്നതിനായി കോഴ്‌സിന്റെ ദൈർഘ്യം അഞ്ച് വർഷമായി നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
