ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ യാത്രാ പാക്കേജ് ദിവ്യദര്‍ശന യാത്ര 31ന് ആരംഭിക്കും. നഗരത്തിലെ 8 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ദര്‍ശന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ആണ് സര്‍വീസ് നടത്തുക. യാത്രയുടെ ഫ്‌ലാഗ് ഓഫ്…
ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുക്കള്‍ വേണം? ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശവുമായി ദേവസ്വം ബോര്‍ഡ്

ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുക്കള്‍ വേണം? ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശവുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: അയ്യപ്പഭക്തർ ഇരുമുടിക്കെട്ടില്‍ നിന്ന് അനാവശ്യ സാധനങ്ങള്‍ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രി അറിയിച്ചു. ചന്ദനത്തിരി, കർപ്പൂരം, പനിനീര് എന്നിവ ഒഴിവാക്കണം. പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, ഒഴിവാക്കണം എന്നത് സംബന്ധിച്ച്‌ മാർഗനിർദ്ദേശങ്ങള്‍ തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ്…
ശബരിമല തീര്‍ഥാടകൻ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ശബരിമല തീര്‍ഥാടകൻ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടകൻ പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ടു തീര്‍ഥാടകന്‍ മരിച്ചു. പെരുനാട് മാടമണ്‍ ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ്(22) മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ ശബരിമലയില്‍ എത്തിയ അശ്വല്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. മാടമണ്‍ ക്ഷേത്രക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍…
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെര്‍ച്ച്‌വല്‍…
തീർത്ഥാടനത്തിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു

തീർത്ഥാടനത്തിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു

ബെംഗളൂരു: ചാർ ധാം തീർത്ഥാടന യാത്രയ്ക്കിടെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ജോഷിമഠിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു. ഹാവേരി ചിക്കേരൂർ, തിലവള്ളി ഗ്രാമങ്ങളിൽ നിന്നുള്ള ഏഴ് തീർഥാടകരാണ് ചാർ ധാം യാത്രയ്ക്കിടെ കുടുങ്ങിയത്. ശ്രീധർ എം. ഹോളൽകേരി (62), ശാന്ത…