Posted inKERALA LATEST NEWS
വയനാട്: ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളാന്‍ കേരളാ ബേങ്കിനെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവം നഷ്ടമായവരുടെ വായ്‌പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേരളാ ബേങ്ക് സ്വീകരിച്ച നടപടി മറ്റ് ബേങ്കുകള്‍ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബേങ്കേഴ്‌സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു…


