Posted inKERALA LATEST NEWS
സുപ്രിയ മേനോന്റെ പരാതി; സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്ന സംഘം പിടിയില്‍
തിരുവനന്തപുരം: തീയേറ്ററില്‍ നിന്ന് പുതിയ സിനിമകള്‍ മൊബൈലില്‍ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്ന് സിനിമ പകർത്തുന്നതിനിടെയാണ് തീയേറ്റർ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബർ പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി.…
