Posted inLATEST NEWS WORLD
ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി, തീപിടിച്ചു; 28 പേർക്ക് ദാരുണാന്ത്യം
സോൾ: ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ 29 യാത്രക്കാർ മരിച്ചു. തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് മുവാൻ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. ജീവനക്കാരുൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക സമയം രാവിലെ…





