‘വിവാഹ സത്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണം’; ഹൈക്കോടതി

‘വിവാഹ സത്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണം’; ഹൈക്കോടതി

കൊച്ചി: നൂറിലേറെ പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കി. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി…
ഇഡ്ഡലി വേവിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് എഫ്.എസ്.എസ്.എ.ഐയും

ഇഡ്ഡലി വേവിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് എഫ്.എസ്.എസ്.എ.ഐയും

ബെംഗളൂരു : നഗരത്തില്‍ ഇഡ്ഡലി വേവിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളിൽ വിശദമായ അന്വേഷണത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.). ഉത്തരവിട്ടു. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കെതിരേ കര്‍ശന നടപടിയെടുക്കാനും നിർദേശം നല്‍കി. പ്ലാസ്റ്റിക്കിൽ നിന്നുള്ള ദോഷകരമായ രാസവസ്തുക്കൾ…