Posted inKERALA LATEST NEWS
പോക്‌സോ കേസ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു
കോഴിക്കോട്: പോക്‌സോ കേസ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. പ്രതി അസം സ്വദേശി നസീദുല്‍ ഷെയ്ഖാണ് രക്ഷപ്പെട്ടത്. ഇതരസംസ്ഥാനക്കാരിയായ 13കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് നസീദുല്‍ ഷെയ്ഖ്. നാല് മാസം മുമ്പ് നല്ലളം പോലീസ് പരിധിയിലാണ് പോക്‌സോ കേസിന് ആസ്പദമായ…

