ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്, അരുണ്‍കുമാര്‍ ഒന്നാം പ്രതി

ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്, അരുണ്‍കുമാര്‍ ഒന്നാം പ്രതി

മലപ്പുറം: റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്. കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം നടത്തിയെന്നാണ് കേസ്. റിപ്പോർട്ടർ ചാനലിൻ്റെ കൺസൽട്ടിങ്ങ് എഡിറ്റർ അരുൺ കുമാറാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി. കേസിൽ ആകെ 3 പ്രതികളാണ് ഉള്ളത്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയുടെ…
പത്തനംതിട്ട പോക്സോ കേസ്: മൂന്ന് പ്രതികള്‍ കൂടി കസ്റ്റഡിയില്‍

പത്തനംതിട്ട പോക്സോ കേസ്: മൂന്ന് പ്രതികള്‍ കൂടി കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ മൂന്ന് പ്രതികൾ കൂടി കസ്റ്റഡിയിൽ. പമ്പയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും. ഇതുവരെ 20 പേർ അറസ്റ്റിലായി. ദേശീയ- സംസ്ഥാന വനിതാ കമ്മീഷനുകൾ വിഷയത്തിൽ ഇടപെട്ടതോടെ ദക്ഷിണ മേഖല ഡിഐജിയുടെ മേൽനോട്ടത്തിലാണ്…
പത്തനംതിട്ട പോക്സോ കേസ്; 8 പേർ കൂടി കസ്റ്റഡിയിൽ

പത്തനംതിട്ട പോക്സോ കേസ്; 8 പേർ കൂടി കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ 8 പേർ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്‍റെ ഫോണിൽ നിന്നാണെന്ന്…
13-ാം വയസ്സുമുതൽ പീഡനം; പത്തനംതിട്ടയിൽ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ 40 പേർക്കെതിരേ പോക്സോ കേസ്

13-ാം വയസ്സുമുതൽ പീഡനം; പത്തനംതിട്ടയിൽ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ 40 പേർക്കെതിരേ പോക്സോ കേസ്

പത്തനംതിട്ട: പതിനെട്ടുകാരിയായ വിദ്യാർഥിനിയെ കഴിഞ്ഞ 5 വർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നു പരാതി. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍  ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ 40 പ്രതികൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. സംഭവത്തിൽ 2 കേസുകളിലായി…
വിദ്യാർഥിനിക്ക്‌ അശ്ലീലസന്ദേശമയച്ചു; പോക്സോ കേസിൽ ഡോക്ടർ അറസ്റ്റിൽ

വിദ്യാർഥിനിക്ക്‌ അശ്ലീലസന്ദേശമയച്ചു; പോക്സോ കേസിൽ ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച ഡോക്‌റ്റർ പോക്സോ കേസിൽ അറസ്റ്റിലായി. കണ്ണൂർ സ്വദേശി അലൻ അലക്സാണ് (32) അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് കാക്കൂർ സ്വദേശിനിയായ പെൺകുട്ടിക്ക് സമൂഹമാധ്യമത്തിലൂടെ അലൻ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. ഇത് പെൺകുട്ടി…
ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠി അറ​സ്റ്റിൽ

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠി അറ​സ്റ്റിൽ

പത്തനംതിട്ട: അഞ്ചുമാസം ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയുടെ മരണത്തിൽ സഹപാഠി അറസ്റ്റിൽ. പ്രതിയുടെ കുറ്റസമ്മത മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു.…
നടനും അധ്യാപകനുമായ നാസര്‍ കറുത്തേനി പോക്‌സോ കേസില്‍ അറസ്റ്റില്‍

നടനും അധ്യാപകനുമായ നാസര്‍ കറുത്തേനി പോക്‌സോ കേസില്‍ അറസ്റ്റില്‍

മലപ്പുറം: സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടു ജീവിതം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച നടനും അധ്യാപകനുമായ വണ്ടൂര്‍ സ്വദേശി മുക്കണ്ണന്‍ അബ്ദുല്‍ നാസര്‍ (നാസര്‍ കറുത്തേനി-55) പോക്‌സോ കേസില്‍ അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച…
കുട്ടികളുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നതാ പ്രദർശനവും പോക്‌സോ കുറ്റം-ഹൈക്കോടതി

കുട്ടികളുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നതാ പ്രദർശനവും പോക്‌സോ കുറ്റം-ഹൈക്കോടതി

കൊച്ചി: ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത്  ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഇത്തരം പ്രവൃത്തികൾ പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. അമ്മയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യംചെയ്ത പ്രായപൂർത്തിയാകാത്ത മകനെ പ്രതികൾ മർദിച്ച കേസിലാണു കോടതിയുടെ ഉത്തരവ്. കേസ്…
അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

മലപ്പുറം: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പീഡനത്തിരയായ കുട്ടിയും അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളാണ്. ഒഡീഷ സ്വദേശിയായ അലി ഹുസൈനാണ്(53) അറസ്റ്റിലായത്. ഇയാൾ നിലമ്പൂരാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. കുട്ടി…
നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്

നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്

കൊച്ചി: സിനിമാ താരങ്ങൾക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ അടുത്ത ബന്ധുവായ യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. യുവതിയെ ഒരുസംഘം ആളുകൾക്ക് കാഴ്ചവയ്‌ക്കാൻ നടി ശ്രമിച്ചെന്നാണ് പരാതി. 2014ൽ തമിഴ്‌ സിനിമ ഓഡിഷനായി…