കർണാടക പോലീസ് മേധാവിയായി ഡോ. എം. എ. സലീം

കർണാടക പോലീസ് മേധാവിയായി ഡോ. എം. എ. സലീം

ബെംഗളൂരു: കർണാടക പോലീസ് മേധാവിയായി ഡോ. എം. എ. സലീമിനെ നിയമിച്ചു. സംസ്ഥാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജി - ഐജിപി) ഡോ. അലോക് മോഹൻ സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. 1993 ബാച്ച് കർണാടക കേഡർ…
ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ല

ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ല

ബെംഗളൂരു: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി നിലനിൽക്കുന്നതിനാൽ, കർണാടകയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ലെന്ന് തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേന്ദ്രസർക്കാർ നിർദേശിക്കുന്നത് വരെ സംസ്ഥാന പോലീസ് സേനയിലെ ആർക്കും അവധി നൽകില്ലെന്നും, നിലവിലുള്ള അനിവാര്യമല്ലാത്ത അവധികൾ റദ്ദാക്കുമെന്നും…
കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടക പോലീസ് മുൻ ഡിജിപി ഓം പ്രകാശിനെ (68) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എല്ലായിടത്തും രക്തം തളംകെട്ടി കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി…
പട്ടികജാതി വിഭാഗത്തിനെതിരായ കേസുകൾ കൈകാര്യം ചെയ്യാൻ  പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും

പട്ടികജാതി വിഭാഗത്തിനെതിരായ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും

ബെംഗളൂരു: കർണാടകയിൽ എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും. ഏപ്രിൽ 14ന് ഇത്തരത്തിലുള്ള 33 പോലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ പറഞ്ഞു. സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഡിസിആർഇ)…
കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു

കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു

ബെംഗളൂരു: കർണാടകയിൽ പോലീസ് കോൺസ്റ്റബിൾമാരുടെ യൂണിഫോമിൽ മാറ്റങ്ങൾ വരുത്തുന്നു. കോൺസ്റ്റബിൾമാർ ധരിക്കുന്ന നിലവിലുള്ള തൊപ്പികൾ മാറ്റാനാണ് ആഭ്യന്തര വകുപ്പ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ വെള്ളിയാഴ്ച യോഗം ചേരുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വര പറഞ്ഞു. നിലവിൽ പോലീസ്…
വിവാഹസംഘത്തെ മര്‍ദിച്ച കേസ്; എസ് ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാര്‍ക്കും സസ്പെൻഷൻ

വിവാഹസംഘത്തെ മര്‍ദിച്ച കേസ്; എസ് ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാര്‍ക്കും സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ മര്‍ദ്ദിച്ച സംഭവത്തില്‍ കുടുതല്‍ നടപടി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവിനെയും മൂന്നു പോലീസുകാരനെയും സസ്‌പെന്‍ഡ് ചെയ്തു. ഡിഐജി അജിതാ ബീഗമാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. എസ്‌ഐ എസ് ജിനുവിനെ രാവിലെ ജില്ലാ…
സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍

സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍

മലപ്പുറം: അരീക്കോട് സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരനെ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. ഇന്നലെ രാത്രി 8:50നാണ് സംഭവം. എസ് ഒ ജി കമാന്‍ഡോ ആയ വിനീത് അവധി നല്‍കാത്തതിന്റെ പേരില്‍ സ്വയം…
പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോഷൂട്ട്; 23 പോലീസുകാര്‍ക്കെതിരേ നടപടി

പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോഷൂട്ട്; 23 പോലീസുകാര്‍ക്കെതിരേ നടപടി

പത്തനംതിട്ട: ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി. എസ്.എ.പി. ക്യാമ്പിലെ 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്. ശ്രീജിത്ത് നിര്‍ദേശം നല്‍കി. തീവ്ര പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശം. പതിനെട്ടാം പടിയില്‍…
പതിനെട്ടാം പടിയില്‍ പോലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ട് തേടി എഡിജിപി

പതിനെട്ടാം പടിയില്‍ പോലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ട് തേടി എഡിജിപി

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാവുന്നു. സംഭവത്തില്‍ ഇടപെടലുമായി എഡിജിപി രംഗത്തെത്തി. സന്നിധാനം സ്പെഷ്യല്‍ ഓഫീസർ കെ.ഇ. ബൈജുവിനോടാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തേടിയത്. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ…
പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി റോഡിലായിരുന്നു അപകടം. ഷാനിദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍,…