Posted inKARNATAKA LATEST NEWS
ഓപ്പറേഷൻ സിന്ദൂര്‍; ഹംപിയിൽ സുരക്ഷ ശക്തമാക്കി
ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂര്‍ സൈനികനടപടികളുടെ പശ്ചാത്തലത്തില്‍ കർണാടകയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിയിൽ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി വിജയനഗര പോലീസ്. വിനോദസഞ്ചാരികളെത്തുന്ന വാഹനങ്ങളുടെ പരിശോധനയും സഞ്ചാരികളെപ്പറ്റിയുള്ള വിവര ശേഖരണവും തുടങ്ങി. പരിശോധനക്കായി നാല് ചെക് പോസ്റ്റുകൾ സ്ഥാപിച്ചു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും…
