Posted inBENGALURU UPDATES LATEST NEWS
അപകടത്തിൽ പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ല; ട്രാഫിക് പോലീസിനെതിരെ വ്യാപക വിമർശനം
ബെംഗളൂരു: അപകടത്തിൽ പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാത്തതിന് ബെംഗളൂരു ട്രാഫിക് പോലീസിനെതിരെ വ്യാപക വിമർശനം. റോഡിൽ രക്തം വാർന്നു കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ നിന്നതോടെയാണ് വിമർശനം ഉയരുന്നത്. ശ്രീനഗർ സ്വദേശിയായ രാഹുൽ ആണ് അപകടത്തിൽ പെട്ടത്. സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ…









