Posted inKERALA LATEST NEWS
വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി; വാഹന ഉടമ കസ്റ്റഡിയില്‍
പാലക്കാട്: വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു. തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറിനാണ് പരിക്കേറ്റത്. വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിടുത്തു. കഴിഞ്ഞ ദിവസം രാത്രയാണ് സംഭവം. പരുതൂർമംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ്…








