Posted inKARNATAKA LATEST NEWS
മൂന്നാം മോദി മന്ത്രിസഭയിൽ ശോഭ കരന്ദലജേയും പ്രഹ്ലാദ് ജോഷിയും; കർണാടകയിൽ നിന്ന് അഞ്ച് മന്ത്രിമാർ
ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്ത് കർണാടക എംപിമാരായ ശോഭ കരന്ദലജെയും പ്രഹ്ലാദ് ജോഷിയും. ബെംഗളൂരുവിലെ ആദ്യ വനിതാ എംപി കൂടിയാണ് ശോഭ കരന്ദലജെ. 2014 മുതൽ പാർലമെന്റ് എംപിയാണ് കരന്ദലജെ. 33 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാർലമെന്റിൽ…









