Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ വായുമലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്
ബെംഗളൂരു: ബെംഗളൂരുവിൽ വായുമലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്. നഗരത്തില്‍ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതാണ് വലിയ തോതില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമായിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഗരപരിധിയിലെ അന്തരീക്ഷ മാലിന്യത്തില്‍ 48 ശതമാനവും വാഹനങ്ങള്‍…
