Posted inKERALA LATEST NEWS
പൂജ ബമ്പർ: 12 കോടിയുടെ ഭാഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: 12 കോടി രൂപയുടെ പൂജാ ബമ്പർ (BR-100) നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്. 'JC 325526' എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. കായംകുളത്ത് നിന്ന് ലയ എസ് വിജയൻ എന്ന ഏജന്റ് എടുത്ത ടിക്കറ്റ് കൊല്ലത്താണ്…
