Posted inLATEST NEWS NATIONAL
ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി പൂനം ഗുപ്തയെ നിയമിച്ചു
ന്യൂഡല്‍ഹി: പൂനം ഗുപ്തയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി കേന്ദ്ര മന്ത്രിസഭ നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമിച്ചിരിക്കുന്നത്. ജനുവരിയില്‍ സ്ഥാനമൊഴിഞ്ഞ എം.ഡി പത്രയ്ക്ക് പകരക്കാരിയായാണ് ഗുപ്തയെ നിയമിച്ചിട്ടുള്ളത്. ആര്‍ബിഐ വെബ്‌സൈറ്റ് പ്രകാരം എം. രാജേശ്വര റാവു, ടി. രബി ശങ്കര്‍, സ്വാമിനാഥന്‍ ജെ എന്നിവരാണ്…
