പോപ്പുലർ മാരുതി സുസുക്കി 14-ാമത് റീട്ടെയിൽ ഔട്ട്‌ലെറ്റ് മേഡിഹള്ളിയില്‍

പോപ്പുലർ മാരുതി സുസുക്കി 14-ാമത് റീട്ടെയിൽ ഔട്ട്‌ലെറ്റ് മേഡിഹള്ളിയില്‍

ബെംഗളൂരു: പ്രമുഖ മാരുതി സുസുക്കി ജെന്യൂന്‍ പാര്‍ട്സ് വിതരണക്കാരായ പോപ്പുലർ ഓട്ടോ ഡീലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കര്‍ണാടകയുടെ 14-ാമത് റീട്ടെയിൽ ഔട്ട്‌ലെറ്റ് മേഡിഹള്ളിയിൽ പ്രവര്‍ത്തനമാരംഭിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാത്യു തോമസ്, എസ്. മേഡിഹള്ളി ഗ്രാമപഞ്ചായത്തംഗം മഞ്ജുനാഥ എസ്.വി.ടി. എന്നിവര്‍ചേർന്ന് ഉദ്ഘാടനം…