Posted inKERALA LATEST NEWS
പൊറോട്ടയുടെയും ബീഫ് ഫ്രൈയുടെയും കൂടെ ഗ്രേവി സൗജന്യമല്ല; ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്
കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം സ്വദേശി ഷിബു എസ്, കോലഞ്ചേരി പത്താം മൈലിലെ 'ദി പേർഷ്യൻ ടേബിൾ' എന്ന റസ്റ്ററന്റ്നെതിരെ…
