Posted inLATEST NEWS NATIONAL
പൂനെ പോര്‍ഷെ അപകടം; പ്രതിയുടെ പിതാവിനും മുത്തച്ഛനും ജാമ്യം
പുനെയില്‍ പോര്‍ഷെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവ ഐടി എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൗമാരക്കാരന്റെ പിതാവിനും മുത്തച്ഛനും ജാമ്യം അനുവദിച്ചു. കുടുംബ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി അന്യായമായി തടവിലാക്കിയ കേസില്‍ കോടതി ജാമ്യം അനുവദിച്ചതായി പ്രതിഭാഗം അഭിഭാഷകനായ അഡ്വക്കേറ്റ് പ്രശാന്ത്…
