Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിലെ ഡബിൾ ഡെക്കർ ഫ്ലൈഓവറിൽ കുഴികൾ രൂപപ്പെട്ടു
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ഫ്ലൈഓവർ റോഡിൽ കുഴികൾ രൂപപ്പെട്ടു. റാഗിഗുഡ്ഡയിൽ നിന്ന് എച്ച്എസ്ആർ ലേഔട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ഭാഗികമായി തുറന്നുകൊടുത്ത് ആറ് മാസത്തിനുള്ളിലാണ് കുഴി രൂപപ്പെട്ടത്. 5.1 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവറിലെ മെട്രോ പില്ലർ നമ്പറുകൾ…
